Posts

Showing posts from February, 2023

National Science Day Celebration

Image
 

Week-10

Image
 ടീച്ചിങ് പ്രാക്ടീസിന്റെ പത്താമത്തെ ആഴ്ച ആയിരുന്നു ഇത്. തിങ്കളാഴ്ച എനിക്ക് പിരീഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.എന്നാൽ എട്ടാം ക്ലാസിൽ ഒരു പ്രീപീരിയഡ് ലഭിച്ചപ്പോൾ അത് ഞാൻ കെമിസ്ട്രിയുടെ റിവിഷൻ വേണ്ടിയാണ് വിനിയോഗിച്ചത്.ഉച്ചയ്ക്ക് ശേഷം ഒൻപതാം ക്ലാസിലും ഒരു ഫ്രീ പീരീഡ് ലഭിക്കുകയുണ്ടായി അവിടെയും റിവിഷൻ ആണ് നടത്തിയത്.ചൊവ്വാഴ്ച എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരിയഡ് ഉണ്ടായിരുന്നു.അന്നേദിവസം ഞങ്ങളുടെ കോളേജിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ  ജ്യോതിസ് സാർ  ക്ലാസ് സർവേ വേണ്ടി വന്നിരുന്നു.ഫിസിക്സ് ആണ് ഞാൻ പഠിപ്പിച്ചത്. ബുധനാഴ്ച ഞാൻ എട്ടാം ക്ലാസിൽ റിവിഷൻ ആണ് കയറിയത്. കൂടാതെ ഒൻപതാം ക്ലാസിലും ഒരു പ്രീ പീരീഡ് റിവിഷന് വേണ്ടി കയറിയിരുന്നു.വ്യാഴാഴ്ച ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് ചാപ്റ്ററിന്റെ പരീക്ഷ നടത്തിയിരുന്നു.ബാക്കി സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. വെള്ളിയാഴ്ച ഞങ്ങളുടെ ഒന്നാംഘട്ട ടീച്ചിങ് പ്രാക്ടീസിന്‍റെ അവസാന ദിനം ആയിരുന്നു.അന്നേദിവസം ഞങ്ങൾ എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. ഉച്ചയ്ക്ക് ശേഷമുള്ള സർഗ്ഗ വേളയുടെ പീരീഡ് ഞാൻ എട്ടാം ക്ലാസിൽ പോയിരുന്നു. അവ...

Week-9

 ടീച്ചിംഗ് പ്രാക്ടീസിന്റെ ഒമ്പതാമത്തെ ആഴ്ച ആയിരുന്നു ഇത്. തിങ്കളാഴ്ച എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രി പീരീഡ് ഉണ്ടായിരുന്നു.കൂടാതെ യുപി ക്ലാസിൽ സബ്സ്റ്റ്യൂഷനും കയറേണ്ടതായി വന്നു. ചൊവ്വാഴ്ച എനിക്ക് പീരീഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ബാക്കിയുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. ബുധനാഴ്ച എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരിയഡ് ഉണ്ടായിരുന്നു. വ്യാഴാഴ്ച എനിക്ക് പീരിയഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.എന്നാൽ രണ്ടു ക്ലാസുകളിൽ സബ്സ്റ്റിറ്റ്യൂഷൻ കയറേണ്ടിവന്നു. വെള്ളിയാഴ്ച ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് ആണ് പഠിപ്പിച്ചത്. ബാക്കിയുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടി വിനിയോഗിച്ചു. വളരെ മനോഹരമായ ഒരാഴ്ച ആയിരുന്നു ഇത്.

Week-8

 ടീച്ചിംഗ് പ്രാക്ടീസിന്റെ എട്ടാമത്തെ ആഴ്ചയായിരുന്നു ഇത്. തിങ്കളാഴ്ച എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രിയുടെ ഉണ്ടായിരുന്നു. കൂടാതെ അന്നേദിവസം തന്നെ എനിക്ക് ക്ലാസ് അബ്സർവേഷന് വേണ്ടി കോളേജിൽ നിന്ന് ഫിസിക്കൽ സയൻസ് അധ്യാപകൻ ജ്യോതിസ്  സാർ വന്നിരുന്നു. ഒമ്പതാം ക്ലാസിലെ കെമിസ്ട്രി ഭാഗം ആണ് ഞാൻ ഒബ്സർവേഷന് വേണ്ടി ക്ലാസ്സ് എടുത്തത്. OCT ഉപയോഗിച്ച് ആയിരുന്നു ക്ലാസ്സ്. ചൊവ്വാഴ്ച ഞാൻ ഒൻപതാം ക്ലാസിൽ കെമിസ്ട്രി ആണ് പിടിപ്പിച്ചത്. ബാക്കിയുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടി വിനിയോഗിച്ചു. ബുധനാഴ്ച എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അന്നേദിവസം ഞങ്ങൾ ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് ബോധവൽക്കരണ പരിപാടി നടത്തി. ഇന്ത്യൻ ഭരണഘടനയെ കുറിച്ച് ഞാൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. വ്യാഴാഴ്ച എനിക്ക് ഒമ്പതാം ക്ലാസിൽ കെമിസ്ട്രി പീരിയഡ് ഉണ്ടായിരുന്നു. വെള്ളിയാഴ്ചയും ഞാൻ എട്ടാം ക്ലാസിൽ കെമിസ്ട്രിയാണ് പഠിപ്പിച്ചത്. ഒഴിവുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. വളരെ മനോഹരമായ ഒരാഴ്ച ആയിരുന്നു ഇത്. ധാരാളം ഓർമ്മകളും ഈയാഴ്ച സമ്മാനിച്ചു.

Innovative Work - Scrap book Semester -3

https://drive.google.com/file/d/1l4Y5VGepbl7w0n85Jo6PeZCBFXnzhtkz/view?usp=drivesdk