Week-6

 ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാമത്തെ ആഴ്ചയായിരുന്നു ഇത്.തിങ്കളാഴ്ച ഞങ്ങൾക്ക് സ്കൂളിൽ പഠിത്തമില്ലായിരുന്നു. ചൊവ്വാഴ്ചയും ഞങ്ങൾക്ക് സ്കൂൾ അവധി ദിനം ആയിരുന്നു.അങ്ങനെ നാലു ദിവസങ്ങളിലെ അവധിക്ക് ശേഷം ഞങ്ങൾ ബുധനാഴ്ചയാണ് സ്കൂളിൽ ചെല്ലുന്നത്. ബുധനാഴ്ച എനിക്ക് പീരിയഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ആ സമയങ്ങളൊക്കെ പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് ഞാൻ വിനിയോഗിച്ചത്. വ്യാഴാഴ്ച ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് ആണ് എടുത്തത്.Scalar and vector quantity എന്ന ടോപ്പിക്കാണ് ഞാൻ പഠിപ്പിച്ചത്. വെള്ളിയാഴ്ചയും എനിക്ക് പീരീഡുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അന്നേദിവസം സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ  ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. എംഎൽഎ പ്രതിഭ മാഡം ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഈ ആഴ്ചയിൽ ശനിയാഴ്ചയും ഞങ്ങൾക്ക് സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നു. അന്നേദിവസം ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് ആണ് പഠിപ്പിച്ചത്. Speed and velocity എന്ന ടോപ്പിക്കാണ് ഞാൻ അവിടെ പഠിപ്പിച്ചത്. വളരെ മനോഹരമായ ഒരാഴ്ചയായിരുന്നു

Comments

Popular posts from this blog

Week -2