Week-5

 ടീച്ചിംഗ് പ്രാക്ടീസിന്റെ അഞ്ചാമത്തെ ആഴ്ചയായിരുന്നു ഇത്. തിങ്കളാഴ്ച എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരിയഡ് ഉണ്ടായിരുന്നു. അന്നേദിവസം തന്നെ ഞങ്ങളുടെ കോളേജിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ  ജ്യോതിസ് സാർ ക്ലാസ് ഒബ്സർവേഷന് വേണ്ടി വന്നിരുന്നു. Fundamental units and derived units എന്ന ടോപ്പിക്കാണ് ഞാൻ പഠിപ്പിച്ചത്. ചൊവ്വാഴ്ച എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പീരീഡ് ഉണ്ടായിരുന്നു. ബുധനാഴ്ച ഞാൻ എട്ടാം ക്ലാസിൽ കെമിസ്ട്രി ആണ് പഠിപ്പിച്ചത്. അന്നേദിവസം തന്നെ എനിക്ക് രണ്ട് പീരീഡ് കെമിസ്ട്രി പഠിപ്പിക്കാൻ വേണ്ടി ലഭിച്ചിരുന്നു. വ്യാഴാഴ്ചയും ഞാൻ എട്ടാം ക്ലാസിൽ കെമിസ്ട്രി തന്നെയാണ് പഠിപ്പിച്ചത്. വെള്ളിയാഴ്ച ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് ആണ് പഠിപ്പിച്ചത്. യുപി ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷനും കയറിയിരുന്നു. ബാക്കി സമയങ്ങളൊക്കെ പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്. വളരെ മനോഹരമായ ഒരാഴ്ചയായിരുന്നു ഇത്.

Comments

Popular posts from this blog

Week -2