Week -4

 ധാരാളം അവധികളുള്ള ഒരാഴ്ചയായിരുന്നു ഇത്.തിങ്കളാഴ്ച ഞാൻ സ്കൂളിൽ പോയി.എനിക്ക് എട്ടാം ക്ലാസിൽ ഫിസിക്സ് പഠിപ്പിക്കാൻ കയറണമായിരുന്നു.ശേഷം അന്നേദിവസം ക്ലാസുകൾ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച ഞങ്ങൾക്ക് സ്കൂൾ അവധിയായിരുന്നു. ബുധനാഴ്ച എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു. അന്ന് ഞങ്ങളുടെ കോളേജിലെ ജനറൽ അധ്യാപികയായ അനിത ടീച്ചർ ക്ലാസ് ഒബ്സർവേഷൻ വേണ്ടി വന്നിരുന്നു. നല്ല ക്ലാസ് ആയിരുന്നു എന്നാണ് ടീച്ചർ എന്നോട് പറഞ്ഞത്. അന്നേദിവസം പിന്നെ എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച ഞങ്ങൾക്ക് സ്കൂൾ അവധി ആയിരുന്നു. വെള്ളിയാഴ്ചയും സ്കൂളിന് അവധിയായിരുന്നു. അങ്ങനെ അവധികൾ നിറഞ്ഞ ഒരാഴ്ച ആയിരുന്നു ഇത്. ഈ ആഴ്ചയും മനോഹരമായി തന്നെ കടന്നുപോയി.

Comments

Popular posts from this blog

Week -2