Popular posts from this blog
Oath taking ceremony-DWANI 2K22
Week -2
ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാമത്തെ ആഴ്ചയായിരുന്നു ഇത്.തിങ്കളാഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു.അന്നേദിവസം ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് പഠിപ്പിക്കാൻ കയറിയിരുന്നു. കൂടാതെ അന്ന് എനിക്ക് ആ ക്ലാസ്സിൽ തന്നെ രണ്ടാമത് ഒരു പീരീഡ് കൂടി ഫിസിക്സ് പഠിപ്പിക്കാന്‍ ലഭിച്ചിരുന്നു. ചൊവ്വാഴ്ച എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ആ സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് ഞാൻ സമയം വിനിയോഗിച്ചത്. ബുധനാഴ്ച എട്ടാം ക്ലാസിൽ ഞാൻ കെമിസ്ട്രി പഠിപ്പിക്കാൻ കയറിയിരുന്നു. കൂടാതെ അന്ന് അന്താരാഷ്ട്ര യോഗ ദിനം ആയിരുന്നതിനാൽ സ്കൂളിൽ പ്രത്യേക അസംബ്ലിയും ഉണ്ടായിരുന്നു. വ്യാഴാഴ്ചയും എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.അന്ന് ഞാൻ യുപി ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷന് കയറിയിരുന്നു. വെള്ളിയാഴ്ചയും എനിക്ക് പീരിയഡുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.ആ സമയങ്ങളൊക്കെ പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് ഞാൻ വിനിയോഗിച്ചത്.എന്തുകൊണ്ട് നല്ലൊരു ആഴ്ചയായിരുന്നു കടന്നുപോയത്.
Comments
Post a Comment