Week -6
ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാമത്തെ ആഴ്ചയായിരുന്നു ഇത്.തിങ്കളാഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ശേഷം എനിക്ക് ഒന്നാമത്തെ പിരീഡ് എട്ടാം ക്ലാസിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു. അതിനുശേഷം ഒൻപതാം ക്ലാസിൽ കെമിസ്ട്രി പഠിപ്പിക്കേണ്ടതായി വന്നു.ചൊവ്വാഴ്ചയും എനിക്ക് രണ്ട് പീരിയഡ് കെമിസ്ട്രി ക്ലാസുകൾ എട്ടാം ക്ലാസിൽ ഉണ്ടായിരുന്നു. ഒന്ന് എന്റെ പിരീഡ് രണ്ടാമത്തേത് അധികമായി ലഭിച്ച ഒരു പീരീഡും ആയിരുന്നു.ബുധനാഴ്ചയും എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രിയുടെ പീരീഡ് ഉണ്ടായിരുന്നു. കൂടാതെ അധികമായി ഒരു പീരീഡ്കെമിസ്ട്രി പിടിപ്പിക്കാൻ വേണ്ടി ലഭിച്ചു. വ്യാഴാഴ്ചയും എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രി പീരിയഡ് ഉണ്ടായിരുന്നു. അന്നേ ദിവസവും അധികമായി ഒരു പീരീഡ് എട്ടാം ക്ലാസിൽ കെമിസ്ട്രി പഠിപ്പിക്കാൻ വേണ്ടി ലഭിച്ചു. വെള്ളിയാഴ്ച എനിക്ക് എട്ടാം ക്ലാസിൽ കെമിസ്ട്രി പീരിയഡ് ഉണ്ടായിരുന്നു. ശേഷം ഒമ്പതാം ക്ലാസിലും കെമിസ്ട്രി പഠിപ്പിക്കേണ്ടിവന്നു. അങ്ങനെ വളരെ മനോഹരമായ ഒരാഴ്ചയായിരുന്നു ഇത്.
Comments
Post a Comment