Week-4

 ടീച്ചിംഗ് പ്രാക്ടീസിന്റെ നാലാമത്തെ ആഴ്ചയായിരുന്നു ഇത്.10 ദിവസത്തെ ക്രിസ്മസ് അവധിക്ക് ശേഷം ചൊവ്വാഴ്ചയാണ് സ്കൂൾ തുറന്നത്.എല്ലാവരും വളരെ സന്തോഷത്തോടുകൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. അന്നേദിവസം എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഒഴിവുള്ള സമയം പൂർത്തീകരിക്കാൻ ഉള്ള കാർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്.ബുധനാഴ്ച ഞങ്ങളുടെ കോളേജിലെ ജനറൽ അധ്യാപികയായ ശോഭ ടീച്ചർ ഒബ്സർവേഷൻ വേണ്ടി വന്നിരുന്നു. ഞാൻ എട്ടാം ക്ലാസിൽ ഫിസിക്സ് ആണ് പഠിപ്പിച്ചത്. വ്യാഴാഴ്ച എനിക്ക് പീരിയഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഒഴിവുള്ള സമയം പൂർത്തീകരിക്കാനുള്ള വർക്കുകൾ ചെയ്യാൻ വേണ്ടിയാണ് വിനിയോഗിച്ചത്.വെള്ളിയാഴ്ച എനിക്ക് ഒമ്പതാം ക്ലാസിൽ കെമിസ്റ്റ് പഠിപ്പിക്കാൻ പോകേണ്ടതായി വന്നു.അന്നേദിവസം ഞാൻ അവിടെ ഒന്നും പഠിപ്പിച്ചിരുന്നില്ല. ആ പിരീഡ് കുട്ടികളുടെ പേരുകൾ ചോദിക്കാൻ വേണ്ടിയും അവരുടെ മറ്റു കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടിയും ആണ് വിനിയോഗിച്ചത്. ശനിയാഴ്ചയും ഞങ്ങൾക്ക് സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നു.എട്ടാം ക്ലാസിൽ ഫിസിക്സ് ആണ് അന്നേദിവസം ഞാൻ പഠിപ്പിച്ചത്. വളരെ മനോഹരവും രസകരവുമായ ഒരാഴ്ചയായിരുന്നു ഇത്. ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറന്നതിന്റെ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ സന്തോഷത്തോടെ കൂടിയാണ് ഈ ആഴ്ച മുന്നോട്ടുപോയത്.

Comments

Popular posts from this blog

Week -2